സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള വാർഷിക മസ്റ്ററിംഗ് സമയപരിധി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

September 30, 2026

സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള വാർഷിക മസ്റ്ററിംഗ് സമയപരിധി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
പ്രധാന വിവരങ്ങൾ
• മസ്റ്ററിംഗ് സൗജന്യമാണ്
• അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്താം
• ഒക്ടോബർ 31 നകം മസ്റ്ററിംഗ് പൂർത്തിയാക്കണം