വാർഷിക പദ്ധതി 2026-27
ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി
ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി ഒരു സാമ്പത്തിക വർഷത്തിൽ ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനായി പഞ്ചായത്ത് തയ്യാറാക്കുന്ന വികസന പ്രവർത്തനങ്ങളുടെ രൂപരേഖയാണ്. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഗ്രാമസഭ, വികസന സെമിനാർ, സ്റ്റാൻഡിംഗ് കമ്മിറ്റികൾ എന്നിവയുടെ നിർദേശങ്ങൾ അടിസ്ഥാനമാക്കി പദ്ധതി തയ്യാറാക്കപ്പെടുന്നു.