തൂഫാൻ 2.0- തദ്ദേശം പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു.

September 30, 2026

ഓപ്പറേഷൻ തൂഫാൻ 2.0 തദ്ദേശം പദ്ധതി സംസ്ഥാനതല ഉദ്ഘാടനത്തിനോടനുബന്ധിച്ച് തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലും തൂഫാൻ 2.0 തദ്ദേശം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി വിജയശ്രീ മംഗളൻ ഉദ്ഘാടനം  നിർവ്വഹിച്ചു.

തൂഫാൻ 2.0- തദ്ദേശം പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു.