അസി.എഞ്ചിനീയർ ഓഫീസിലേക്ക് വാഹന ക്വട്ടേഷൻ ക്ഷണിച്ചു

June 18, 2026

തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് 2026 -27 വാർഷിക പദ്ധതി പ്രകാരം അസി എഞ്ചിനീയർ ഓഫീസിലേക്ക് ഒരു വർഷത്തേക്ക് പ്രതിമാസ വാടക നിരക്കിൽ 5 സീറ്റർ (എ സി) ടാക്സി പെർമിറ്റുള്ള 2017 വാഹനം നൽകുന്നതിന് മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുള്ള ഫാറം അസി.എഞ്ചിനീയറുടെ കാര്യാലയത്തിൽ ലഭ്യമാണ്. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 23.06.2026 5 പി എം വരെ.