ആസ്തി വിവരങ്ങൾ

ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പരിപാലനത്തിലുമുള്ള വിവിധ സ്ഥാവര-ജംഗമ ആസ്തികളുടെ സമഗ്ര വിവരശേഖരമാണ് ആസ്തി വിവരങ്ങൾ. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ആസ്തികളുടെ സംരക്ഷണം, പരിപാലനം, നവീകരണം എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നതിനും കൃത്യമായ ആസ്തി വിവരങ്ങൾ അനിവാര്യമാണ്.

  • ROADS
  • LANE
  • LAND
  • BUILDING